Posts

ഷിൻറ്റോയും നിമ്മിയും വിവാഹിതരായി

അടൂർ വാലേത്ത് കുഞ്ഞുമോൻ്റെയും സാലമ്മയുടെയും മകൻ ഷിൻ്റോ കുഞ്ഞുമോനും മണർകാട് ഒറ്റപ്ലാക്കൽ സലിം മാത്യുവിൻ്റെയും തങ്കമ്മയുടെയും മകൾ നിമ്മി ട്രെസാ സലീമും 2020 ഒക്ടോബർ 19 തിങ്കളാഴ്ച്ച വിവാഹിതരായി.
Recent posts